മറന്നു വെച്ചതല്ല 
പറയാതെ പോയതാണ് 
ശേഷിച്ച കല്‍ഭരണികളില്‍
നുരഞ്ഞു പൊന്തുവാനിരിക്കുന്ന
വീഞ്ഞിന്റെ പുളിപ്പാണെനിക്ക് നീ
നിന്നെ...നിന്നെ മാത്രമോര്‍ത്തെന്റെ 
സന്ധ്യകളെങ്ങനെ
ചുവക്കാതിരിക്കും !!

No comments:

Post a Comment