പ്രിയം നിറഞ്ഞവ


അടച്ചിട്ടൊരു മുറി,
നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട്
പ്രിയമുള്ള പുസ്തകം.
ഹൃദയത്തിനേടുകള്‍ 
പകര്‍ത്തിയെടുക്കാന്‍ മാത്രമായി 
ഒരു കടലാസും മഷിതണ്ടും .
ഞാന്‍ സന്തോഷവതിയാണ് !!!

2 comments:

  1. ഒറ്റയ്ക്കാവുമ്പോള്‍ ചിലത് അനുഗ്രഹമാണ്.

    ReplyDelete
  2. വീഞ്ഞു നുരക്കുന്ന ഒരു ചഷകവും,പ്രണയം നിറഞ്ഞ വചസ്സുകളുടെ ഒരു ഗ്രന്ഥവും, പിന്നെ നീയും എന്നരികിൽ ഉണ്ടെങ്കിൽ..... ഞാൻ ധന്യൻ!

    ReplyDelete