അടച്ചിട്ടൊരു മുറി,
നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട്
പ്രിയമുള്ള പുസ്തകം.
ഹൃദയത്തിനേടുകള്‍
പകര്‍ത്തിയെടുക്കാന്‍ മാത്രമായി
ഒരു കടലാസും മഷിതണ്ടും .
ഞാന്‍ സന്തോഷവതിയാണ് !!!
നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട്
പ്രിയമുള്ള പുസ്തകം.
ഹൃദയത്തിനേടുകള്‍
പകര്‍ത്തിയെടുക്കാന്‍ മാത്രമായി
ഒരു കടലാസും മഷിതണ്ടും .
ഞാന്‍ സന്തോഷവതിയാണ് !!!
ഒറ്റയ്ക്കാവുമ്പോള്‍ ചിലത് അനുഗ്രഹമാണ്.
ReplyDeleteവീഞ്ഞു നുരക്കുന്ന ഒരു ചഷകവും,പ്രണയം നിറഞ്ഞ വചസ്സുകളുടെ ഒരു ഗ്രന്ഥവും, പിന്നെ നീയും എന്നരികിൽ ഉണ്ടെങ്കിൽ..... ഞാൻ ധന്യൻ!
ReplyDelete