ഒരു മഴയോര്‍മ്മഈ മഴ തണുപ്പില്‍ ,
ഓര്‍മ്മകളേയും,
 കൊഴിഞ്ഞ നിമിഷങ്ങളുടെ മധുരങ്ങളെയും,
 അക്ഷരങ്ങളാല്‍ കൂട്ടി കെട്ടുകയാണ് ...
വാനോളന്റെ നിശ്വാസങ്ങള്‍
ഉയര്‍ന്നു പൊങ്ങി മഴ മേഘങ്ങളെ
ചുംബിച്ചുണര്‍ത്തിയപ്പോള്‍ 
അവയെന്റെ മണ്ണിനെ- 
നിദ്രാവിഹീനമാക്കി...
എന്നെ നനയ്ക്കുവാന്‍,
 മാത്രമായി ആകാശം വിട്ടിറങ്ങി വന്ന 
ഈ മഴനീര്‍ തുള്ളികളെ 
ഞാന്‍ അറിയാതെ പോവുന്നതെങ്ങനെ... !!!
മാഞ്ചിയ മരത്തിന്റെ ചില്ലകളും കടന്ന്
അവയെന്നെ നനയ്ക്കയാണ് 


1 comment:

  1. എന്താണു ഈ “ ചുംബനം” എന്ന വാകിനോടു ഇത്ര പ്രതിപത്തി? പരക്കെ ഉപയോഗിച്ചു ആവർതന വിരസമാക്കല്ലെ..

    ReplyDelete