ഹൃദയം വലുതായവരെ ,നിങ്ങള്‍ക്ക്‌ സ്തുതി !!

വരുന്നവരൊക്കെ 
നെഞ്ചിന്റെ ഭിത്തി മേലോരോ
ആണിയടിച്ചു പോവുന്നു
പോകുമ്പോഴൊക്കെ 
ആണി മേല്‍ 
ഞാനവരുടെ 
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ തൂക്കുന്നു !!!

4 comments:

  1. ആണികളാൽ കുരിശിൽ തറക്ക പ്പെട്ട, രോമം കത്രിക്കുന്നവന്റെ മുൻപിൽ പെണ്ണാടുപോലെ നിന്ന അവനേ അവർ ക്രൂശിച്ചു.. ശവക്കല്ലറക്കു അവനെ ഉൾകൊള്ളാനായില്ല. ഒരു ഉയർത്തെഴുനേൽ‌പ്പിന്റെ പുതു ജീവനുമായി നീ വന്നല്ലൊ!..... അതു മതി!

    ReplyDelete