പച്ച കുന്നിൻ മുകളിലെ പർപ്പിൾ പൂക്കൾ മാത്രമുള്ള ഒറ്റ മരമാണ് ഞാൻ.
എനിയ്ക്കിവിടെ സുഖമാണെന്ന് പറയുമ്പോൾ നിങ്ങൾ കേൾക്കുന്നുണ്ടാകുമല്ലേ !!!
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഇതെന്നാ കവിതാപ്രളയമോ??
ReplyDeleteകുറച്ചായി ബ്ലോഗ് update ചെയ്തിട്ട്. ഒരുമിച്ചു ചെയ്തു എന്നേ ഉള്ളൂ 😊
ReplyDelete