പച്ച കുന്നിൻ മുകളിലെ പർപ്പിൾ പൂക്കൾ മാത്രമുള്ള ഒറ്റ മരമാണ് ഞാൻ.
എനിയ്ക്കിവിടെ സുഖമാണെന്ന് പറയുമ്പോൾ നിങ്ങൾ കേൾക്കുന്നുണ്ടാകുമല്ലേ !!!

2 comments:

  1. ഇതെന്നാ കവിതാപ്രളയമോ??

    ReplyDelete
  2. കുറച്ചായി ബ്ലോഗ് update ചെയ്തിട്ട്. ഒരുമിച്ചു ചെയ്തു എന്നേ ഉള്ളൂ 😊

    ReplyDelete