ഞാൻ നിനക്കുള്ള
ഏഴാമത്തെ കത്താണ്
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Subscribe to:
Post Comments (Atom)
-
ഒരു വീടിന്റെ ആളനക്കങ്ങള്ക്കിടയിലും ചുവരിനോട് മാത്രമായ് ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ? കപ്പാസിറ്റര്‍ മരിച്ചൊരു ഫാനിന്റെ ഞരക്കങ്ങളില...
-
ഉറക്കച്ചടവുള്ളൊരു പെണ്ണിനെപ്പോലെ ദിവസങ്ങൾ ഉച്ചിയിൽ കെട്ടിവെച്ച മുടിയിൽ പിരിഞ്ഞു പോയ രാത്രിയുടെ കാലനക്കങ്ങൾ കണ്ണിനിടവഴിയിൽ...
-
വരികളാല്‍ വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും ശലഭ ചിറകുകളായ് പറന്നു പോകുന്ന എനന്റെ വാക്കുകളെ... ഉമ്മകളുടെ വഴിയില്‍ നീയവനെ കണ്ടാല്‍ ചുണ്ടില്‍...
-
വരുന്നവരൊക്കെ നെഞ്ചിന്റെ ഭിത്തി മേലോരോ ആണിയടിച്ചു പോവുന്നു പോകുമ്പോഴൊക്കെ ആണി മേല്‍ ഞാനവരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ തൂക്കുന്നു...
-
നമ്മുടെ പെണ്ണുങ്ങൾ തലയിൽ ചൂടും പൂക്കൾ പൂമരങ്ങൾ പൂക്കാലങ്ങൾ പിച്ചി, മുല്ല, നീല കനകാംബരം ഉള്ളിൽ നിന്ന് വേര്...
-
നീ നട്ടുവളര്‍ത്തുന്നൊരു മേഘക്കാടുകളുടെ അങ്ങേ തലക്കല്‍ ഞാനൊന്ന് തല ചായ്ച്ചോട്ടെ പ്രണയാഗ്ന്നികള്‍ക്ക് തിരി കൊളുത്തുന്നൊരു താരകത്ത...
-
ശൈത്യത്തിന്റെ തുടക്കമായിരുന്നു ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു വീട് വേണമായിരുന്നു നാളുകളുടെ അലച്ചിലുകൾ ഒടുവിലെന്നെ ...
-
വെള്ളത്തിനരികെ നിന്ന് സ്വയം മാറ്റി നടുവാൻ മനുഷ്യൻ നിരന്തരം പ്രയന്തിക്കുന്നതാണ് നമ്മുടെ നാട്ടിൽ ഞാൻ പൊതുവെ കണ്ടിട്ടുള്ളത്. ജീവിതം മെച്ചപ്പെടു...
-
മാറി നിന്നു കയ്ക്കുന്നുണ്ട് വിട്ട് പോന്ന മരത്തെയോർത്ത് നെഞ്ചുലയുന്ന ചില്ലയെയോർത്ത് പേർത്തു പെയ്യുന്ന കൂടിനെയോർത്ത് പ്രാണൻ കെട്ട്...
-
അടച്ചിട്ടൊരു മുറി, നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട് പ്രിയമുള്ള പുസ്തകം. ഹൃദയത്തിനേടുകള്‍ പകര്‍ത്തിയെടുക്കാന്‍ മാത്രമായി ഒരു കട...
No comments:
Post a Comment