You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
മനസ് പെയ്യുന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Subscribe to:
Post Comments (Atom)
-
ആധിയുടെ മരുന്ന് കഴിച്ചു തുടങ്ങാൻ പറഞ്ഞ ദിവസം പുറത്ത് ഉശിരൻ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു മുൻപുള്ള ജീവിതത്തിൽ അതിര് വിടുന്ന ആധികൾ അപരിചതര...
-
ആഴമുള്ള കയങ്ങളിലൊന്നിൽ ദുഃഖഭാരത്താൽ കെട്ടി താഴ്ത്തപ്പെട്ട നിലയിൽ നിങ്ങളുടെ ഹൃദയം പൂണ്ട് കിടക്കുന്നു പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നു പു...
-
ഒരപരിചിതന്റെ നെഞ്ചിലമർന്നു കിടക്കുന്നു പരിചിതമല്ലാത്തൊരു ഹിന്ദി പാട്ട് അയാൾ മൂളുന്നുണ്ട് ഒരു തരത്തിലും പിടി തരാത്തൊരു ഭാഷയാണ് ഹിന്ദി അതിന്റെ...
-
സ്നേഹം വരുന്നു പോവുന്നു സ്നേഹിക്കുമ്പോൾ പറഞ്ഞിരുന്ന വാക്കുകൾ കാണാതെയാവുന്നു ഒരു തുരങ്കം അതിൽ കയറിയിറങ്ങുമ്പോൾ നാമൊരു ടൈം ട്രാവലി...
-
ആരുടെയോ കൈപ്പത്തിയ്ക്കുള്ളിലിരുന്ന് ഞെരിഞ്ഞമരുന്ന നിങ്ങളുടെ ഹൃദയം വേദനയിൽ ഒരു ദിവസം തീർന്നു പോകുന്നു വേദനയിൽ നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന...
-
എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നന്മയുടെ ആ വശം പുറത്തു കാണിക്കുവാൻ മനുഷ്യരെല്ലാം ഭയക്കുന്ന കാലത്താണോ നാം? എല്ലാവരും അല്ലെങ്ക...
-
തലയിൽ തോർത്തു വരിഞ്ഞു കെട്ടി കൈയ്യിൽ ടോർച്ചും പിടിച്ചൊരു രാത്രി തെക്കോട്ട് നടന്ന് പോകുന്നു വെയിലാറിയാൽ മാത്രം കണ്ണ് തുറക്കുന്ന ചില പൂക...
-
അച്ചൻകോവിലങ്ങനെ കലങ്ങി പരന്ന് ഒഴുകി കൊണ്ടേയിരുന്നു. വശങ്ങൾ താളത്തിൽ ഇളക്കി കടത്തുകാരൻ എന്നത്തേയും പോലെ നിർവികാരമായി തുഴയനക്കി കൊണ്ടും. പരിച...
-
മുറിയുടെ ഒഴിഞ്ഞ കോണുകൾ, ആലീസിന്റെ അത്ഭുത ലോകത്തേക്കുള്ള വാതിലുകൾ പോലെ. അവിടങ്ങളിലെന്നെ ഞാൻ ഇടയ്ക്കിടെ ഉപേക്ഷിച്ചു പോകുന്നു. തിരികെ വന്ന് ന...
-
ആരുമില്ലെങ്കിലെ ന്താരുമില്ലെങ്കിലെ ന്താമോദമാനന്ദ - മുൻമാദമേ

No comments:
Post a Comment